ചങ്ങനാശ്ശേരി: കാക്കാംതോട് കല്ലുകളം (കല്ലൂർ) കെ.എ. തോമസ് (തങ്കച്ചൻ -76) നിര്യാതനായി. ഭാര്യ: കുഞ്ഞമ്മ തോമസ്. മക്കൾ: കുഞ്ഞുമോൾ, ജെസി, സജി (ഇരുവരും യു.എസ്.എ), ഷീല (ഖത്തർ). മരുമക്കൾ: ഷാജി, ബീന (ഇരുവരും യു.എസ്.എ), റോയ് (ഖത്തർ). സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് സെൻറ് മേരീസ് മെത്രാപ്പോലീത്തൻ പള്ളി സെമിത്തേരിയിൽ.