തലയോലപ്പറമ്പ്: വടയാർ നാലാം കുഴിയിൽ തോമസ് (പോൾ- 58) നിര്യാതനായി. ഭാര്യ: പൊന്നമ്മ. മക്കൾ: അനിത, ആൽബിൻ. മരുമക്കൾ: സേവ്യർ (ഐ.സി.എ.സി.ഐ ബാങ്ക്, വൈക്കം). സംസ്കാരം വ്യാഴാഴ്ച വൈകീട്ട് നാലിന് വടയാർ ഉണ്ണിമിശിഹ ദേവാലയ സെമിത്തേരിയിൽ.