തലയോലപ്പറമ്പ്: കദളിക്കാട്ട് പരേതനായ ആഗസ്തി ജോണിെൻറ ഭാര്യ ഏലമ്മ ജോൺ (78) നിര്യാതയായി. ചമ്പക്കര തൈക്കൂട്ടത്ത് ചിറ്റേഴത്ത് കുടുംബാംഗമാണ്. മക്കൾ: ആലീസ് വർഗീസ്, ടോമി ജോൺ, ജോർജ് കെ. ജോർജ്. മരുമക്കൾ: വർഗീസ്, വിൻസി ടോമി, ശോഭ ജോർജ്. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് തലയോലപ്പറമ്പ് സെൻറ് ജോർജ് പള്ളി സെമിത്തേരിയിൽ.