അങ്കമാലി: അത്താണി കുന്നത്തുതൊടിയിൽ മൈക്കിൾ നെപ്പോളിയൻ (73) നിര്യാതനായി. ഭാര്യ: സാലി. മക്കൾ: സോജാ മേരി, സജു ജൂഡ്, സോണി മേരി. മരുമക്കൾ: കെ.പി. ഡേവിസ്, ജിസ മേരി, സോളമൻ ജയിംസ്. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് കൊല്ലം കുമ്പളം സെൻറ് മൈക്കിൾസ് പള്ളി സെമിത്തേരിയിൽ.