കലൂർ: പൊറ്റക്കുഴി കാട്ടയിൽ റോഡ് പരേതനായ പയ്യപ്പിള്ളി ചുമ്മാറിെൻറ ഭാര്യ റോസി (88) നിര്യാതയായി. കാടുകുറ്റി പുല്ലേലി കുടുംബാംഗമാണ്. മക്കൾ: ലില്ലി, പ്രഞ്ചി, സി. സുജിത സി.ടി.സി, ജോസഫ് (റിട്ട. ടാറ്റാ ഓയിൽ മിൽസ്), ഗ്ലാഡിസ്. മരുമക്കൾ: പരേതനായ ക്ലീറ്റസ്, പരേതനായ ജോൺ, സാലി, ജോജി. സംസ്കാരം വ്യാഴാഴ്ച രാവിലെ 11ന് പൊറ്റക്കുഴി ചെറുപുഷ്പം പള്ളി സെമിത്തേരിയിൽ.