മൂവാറ്റുപുഴ: വെസ്റ്റ് മുളവൂർ, ഓർക്കുഴി ഒ.എം. മൈതീൻ ഹാജി (72) നിര്യാതനായി. ഭാര്യ: റുഖിയ. മക്കൾ: ഒ.എം. റഷീദ്, ഒ.എം. സുബൈർ (സെക്രട്ടറി, മുസ്ലിം ലീഗ് മൂവാറ്റുപുഴ നിയോജക മണ്ഡലം കമ്മിറ്റി), ജുബൈരിയ, ഷെരീഫ്, ( തായിഫ് കെ.എം.സി.സി, സൗദി അറേബ്യ), ജുമൈലത്ത് . മരുമക്കൾ: സിദ്ധീഖ്, ഇബ്രാഹിം, സുഹുറ, സുമയ്യ, സാബിറ.