മട്ടാഞ്ചേരി: പാലിയത്ത് പറമ്പിൽ പരേതനായ ഇസ്മായിലിെൻറ ഭാര്യ നൂർജഹാൻ (61) നിര്യാതയായി. മക്കൾ: അൻസാർ, അൻഫർ, അൻസിയ, അഷ്കർ. മരുമക്കൾ: ഷീബ, ഷബ്ന, നവാസ്, അനീഷ.