തോപ്പുംപടി: ചുള്ളിക്കൽ ആർ.കെ പിള്ള റോഡ് ബിലാൽ മസ്ജിദിന് പിറകുവശം കോട്ടത്തറ വീട്ടിൽ പരേതനായ കെ.ബി. മുഹമ്മദാലി സാഹിബിെൻറ മകൻ കെ.എം. ഷഹീർ (57) നിര്യാതനായി. മാതാവ്: റുഖിയ മുഹമ്മദലി. ഭാര്യ: നിഷ. മക്കൾ: മുഹമ്മദ് ജുഗൽ, ഐമൻ ഷെഹ, അബ്ദുൽ മുഹൈമിൻ.