വൈപ്പിൻ: ഞാറക്കൽ വലിയവട്ടത്ത് പരേതനായ റിട്ട. എസ്.ഐ ശ്രീധരെൻറ ഭാര്യ ബേബി (70) നിര്യാതയായി. മക്കൾ: ബെന്നി (സി.ഐ.എസ്.എഫ്), ബിന്ദു, ബിജു (കൊച്ചിൻ ഷിപ്യാർഡ്), ബിജി. മരുമക്കൾ: സജിത, സാം, സാനു (കെ.പി.എം.എച്ച്.എസ്, എടവനക്കാട്), ദീപ്തി.