പറവൂർ: ചാത്തനാട് തെക്കിനേഴത്ത് ദേവസി വർഗീസ് (93) നിര്യാതനായി. മക്കൾ: ഡേവീസ്, ജോയ്, ജോസഫ്, ടെസി. മരുമക്കൾ: ഗ്രേസി, ഡെയ്സി, ഷീന, ആൻറണി. സംസ്കാരം വ്യാഴാഴ്ച വൈകീട്ട് മൂന്നിന് ഏഴിക്കര സെൻറ് മേരീസ് അസംപ്ഷൻ പള്ളി സെമിത്തേരിയിൽ.