പറവൂർ: മടപ്ലാതുരുത്ത് ആനാപറമ്പിൽ പരേതനായ രാമകൃഷ്ണെൻറ ഭാര്യ ബേബി (84) നിര്യാതയായി. മക്കൾ: സലില, ശശികല, രഞ്ചൻ (ഖത്തർ) സീന. മരുമക്കൾ: പരേതനായ വേലായുധൻ, രാജൻ, അനില, സാജൻ.