കുന്നുകര : തെക്കെ അടുവാശ്ശേരി മലായിക്കുന്ന് തേറോടത്ത് വീട്ടിൽ പരേതനായ തങ്കപ്പെൻറ ഭാര്യ സരോജിനി (82) നിര്യാതയായി. മക്കൾ : ചന്ദ്രബോസ് (എസ്.എൻ.ഡി.പി ശാഖ പ്രസിഡൻറ്), പ്രസന്ന, പ്രേമ, പ്രീത. മരുമക്കൾ: പരേതനായ സദാശിവൻ, ഷാജൻ, ഗോപി, ഷിബി.