കൂത്താട്ടുകുളം: മംഗലത്ത് താഴംപാറയിടുക്കിൽ പരേതനായ തോമസിെൻറ ഭാര്യ അമ്മിണി (61) നിര്യാതയായി. മക്കൾ: അനീഷ്, അനിത. മരുമക്കൾ: അജീന, സോണി ബേബി ബബിത ഭവൻ കൊട്ടാരക്കര. സംസ്കാരം വ്യാഴാഴ്ച 12ന് കാരമല സെൻറ് പീറ്റേഴ്സ് ആൻഡ് സെൻറ് പോൾസ് യാക്കോബായ സുറിയാനി പള്ളി സെമിത്തേരിയിൽ.