പിറവം: മുളക്കുളം വടക്കേക്കര ആലയ്ക്കപ്പറമ്പിൽ മോഹൻദാസ് (64) നിര്യാതനായി. പരേതരായ പത്മനാഭൻ നായരുടെയും രാധാമണിയുടെയും മകനാണ്. ഏറ്റുമാനൂർ ഹരിണാലയ കഥകളി വിദ്യാലയത്തിലെ മുൻ അധ്യാപകനാണ്.