കോതമംഗലം: കുത്തുകുഴി അപ്പക്കൽ വർക്കിയുടെ മകൻ എൽദോസ് (കുഞ്ഞുമോൻ, 65) നിര്യാതനായി. സംസ്കാരം വ്യാഴാഴ്ച മാരമംഗലം സെൻറ് ജോർജ് യാക്കോബായ പള്ളി സെമിത്തേരിയിൽ.