കാഞ്ഞിരപ്പള്ളി: ബത്ലഹേം ഭവൻ സംരക്ഷണയില്‍ കഴിഞ്ഞിരുന്ന ഭര്‍ത്തി (83) നിര്യാതനായി. മൃതദേഹം കാഞ്ഞിരപ്പള്ളി താലൂക്ക് ആശുപത്രി മോര്‍ച്ചറിയില്‍. ബന്ധുക്കള്‍ ആരെങ്കിലും ഉണ്ടെങ്കില്‍ ബത്ലഹേം ഭവനവുമായി ബന്ധപ്പെടണം.