മാവേലിക്കര: കല്ലുമല ബഥേൽ ഹൗസിൽ സാം സാമുവൽ (76, റിട്ട. സീനിയർ സൂപ്രണ്ട്, ബിഷപ്മൂർ കോളജ്) നിര്യാതനായി. ഭാര്യ: പൗവത്തിക്കുന്നിൽ കുടുംബാംഗം കെ.ജെ. മറിയാമ്മ. മകൾ: സീന സൂസൻ സാം (ബിഷപ്മൂർ വിദ്യാപീഠം, മാവേലിക്കര). മരുമകൻ: ഷാജു സാമുവൽ.