പെരുവ: തുരുത്തിപ്പിള്ളിൽ വർക്കി ഔസേപ് (88) നിര്യാതനായി. ഭാര്യ: പരേതയായ മറിയ (കളരിക്കണ്ടത്തിൽ, മുളക്കുളം). മക്കൾ: പെണ്ണമ്മ, സാലി. മരുമക്കൾ: ജോസഫ് കൊച്ചുപറമ്പിൽ, പരേതനായ മന്തടത്തിൽ ഷാജി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ഇടയാറ്റ്പാടം സെൻറ് പോൾസ് സി.എസ്.ഐ പള്ളി സെമിത്തേരിയിൽ.