വൈക്കം: മുരിങ്ങോത്ത് (പാണ്ടിയത്ത്) ജോസഫ് ഔസേഫ് (വാവച്ചന്-82) നിര്യാതയായി. ഭാര്യ: വൈക്കം നെടുങ്ങാട്ട് തങ്കമ്മ. മക്കള്‍: മേഴ്സി, ഡെയ്സി, പരേതനായ സാബു, ടോമി, സണ്ണി, ജാന്‍സി. മരുമക്കള്‍: ബേബിച്ചന് കോട്ടയം, ജോസഫ് മൂക്കന്നൂര്‍, പരേതയായ ബിന്ദു തിരുവനന്തപുരം, റൂബി കോട്ടയം, പോള്‍ ആലുവ.