ഏന്തയാർ ഈസ്റ്റ്: മുക്കുളം കൂച്ചിടത്ത് കെ.കെ. മധു (55) നിര്യാതനായി. ഭാര്യ: ഗീത. മക്കൾ: ഗീതു, നീതു. മരുമക്കൾ: രഞ്ജിത്ത് (ജന്മഭൂമി ലേഖകൻ, മുണ്ടക്കയം), മനു. സംസ്കാരം വെള്ളിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടുവളപ്പിൽ.