തമ്പലക്കാട്: കക്കാട്ട് പരേതനായ വേലായുധെൻറ ഭാര്യ അമ്മുക്കുട്ടി (78) നിര്യാതയായി. ചെങ്ങളം പുലിക്കുഴിക്കൽ കുടുംബാംഗമാണ്. മക്കൾ: രാധാമണി (റിട്ട. ഡെപ്യൂട്ടി തഹസിൽദാർ, ഒറ്റപ്പാലം), ഉഷ, പരേതനായ സാബു (പി.ഡബ്ല്യു.ഡി, കാഞ്ഞിരപ്പള്ളി). മരുമക്കൾ: രാജ്കുമാർ (വില്ലേജ് ഓഫിസ്, ഭട്ടിത്തറ, ഒറ്റപ്പാലം), മുരളി (റിട്ട. അധ്യാപകൻ, ഗവ. ഹൈസ്കൂൾ, വയല), പഞ്ചമി (പി.ഡബ്ല്യു.ഡി, വാഴൂർ). സംസ്കാരം വെള്ളിയാഴ്ച രാവിലെ 11ന് വീട്ടുവളപ്പിൽ.