ആലങ്ങാട്: നീറിക്കോട് പള്ളത്തുപറമ്പിൽ-കൈപ്പെട്ടി റോഡിൽ കളപ്പുരക്കൽ കൊറ്റിലപ്പിള്ളി വീട്ടിൽ മോഹൻദാസ് (67) നിര്യാതനായി. ഭാര്യ: നീറിക്കോട് കളപ്പുരക്കൽ കുടുംബാംഗം ലീന. മക്കൾ: അഖിൽദാസ്, അക്ഷയ്ദാസ്. മരുമകൾ: ശ്രീലക്ഷ്മി അക്ഷയ്. ദീർഘകാലം ആലുവ - വരാപ്പുഴ റൂട്ടിൽ സ്വകാര്യബസ് ജീവനക്കാരനായിരുന്നു.