അങ്കമാലി: മേക്കാട് അരീക്കൽ വീട്ടിൽ പരേതനായ പൗലോയുടെ ഭാര്യ അന്നം (94) നിര്യാതയായി. മകൻ: പരേതനായ ജോസ്. മരുമകൾ: അന്നാമ്മ.