പറവൂർ: റിട്ട. പൊലീസ് ഉദ്യോഗസ്ഥൻ ചേന്ദമംഗലം കുഞ്ഞവരാതുരുത്ത് പുളിക്കകടവിൽ വിശ്വംഭരൻ (71) നിര്യാതനായി. ഭാര്യ: അമ്മിണി. മക്കൾ: വിജീഷ്, കാർത്തിക, അനീഷ്. മരുമക്കൾ: സുകന്യ, സതീഷ്കുമാർ.