കാലടി: കുറ്റിലക്കര വട്ടപ്പറമ്പൻ ജോസ് (55) നിര്യാതനായി. ഭാര്യ: എൽസി. മക്കൾ: എൽജോ, ജോയൽ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് വേങ്ങൂർ സെൻറ് ജോസഫ് പള്ളി സെമിത്തേരിയിൽ.