ആലുവ: തായിക്കാട്ടുകര തരകപീടികയിൽ ഖാസിം (77) നിര്യാതനായി. റിട്ട. കെ.എസ്.ആർ.ടി.സി ജീവനക്കാരനാണ്. ഭാര്യ: തച്ചവള്ളത്ത് ഫാത്തിമ. മക്കൾ: സക്കീർ (ഖത്തർ), സമീർ, സുനീർ (ദുബൈ), ഷാഹിന. മരുമക്കൾ: ഷക്കീലത്ത്, ബിനിത, റാഷി, അബ്ദുൽ അസീസ്.