ആലുവ: തോട്ടക്കാട്ടുകര കരോട്ടക്കാട് തലക്കാട്ടിൽ വീട്ടിൽ മുഹമ്മദാലി (78) നിര്യാതനായി. ഭാര്യ: ഫാത്തിമ. മക്കൾ: മുഹമ്മദ് ബഷീർ, നെസീമ, സൈനബ, സുബൈദ. മരുമക്കൾ: അമീൻ മൗലവി, പരേതനായ സലീം മൗലവി, ജിൻസ, കാസിം കപ്പൂരി. മുസ്ലിം ലീഗ് ആലുവ ടൗൺ കമ്മിറ്റി ഖജാൻജിയും ആലുവ മാർക്കറ്റിലെ വ്യാപാരിയുമാണ്. ഖബറടക്കം വെള്ളിയാഴ്ച രാവിലെ 11 മണിക്ക് തോട്ടക്കാട്ടുകര ജുമാ മസ്ജിദ് ഖബർസ്ഥാനിൽ.