പള്ളുരുത്തി: കോണം പൈനാട്ട് വീട്ടിൽ പരേതനായ വേലുവിെൻറ ഭാര്യ ബേബി(83) നിര്യാതയായി. മക്കൾ: തിലകൻ, മധു, രേണുക. മരുമക്കൾ: ദിനേശൻ, ശാലിനി, ആനന്ദവല്ലി. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് പള്ളുരുത്തി പൊതു ശ്മശാനത്തിൽ.