പള്ളുരുത്തി: പുളിക്കപ്പറമ്പിൽ പരേതനായ വിനായകെൻറ ഭാര്യ കാർത്യായനി (89) നിര്യാതയായി. മക്കൾ: സുഭാകരൻ, ജെൽസൺ, അനിത. മരുമക്കൾ: രാധിക, ഗിരിജ, സുധീർ.