കളമശ്ശേരി: പള്ളിലാംകര പഴയപറമ്പിൽ പരേതനായ മുഹമ്മദ്കുഞ്ഞിെൻറ ഭാര്യ അസ്മ (65) നിര്യാതയായി. മക്കൾ: ബഷീർ, മുജീബ്, സജി. മരുമക്കൾ: റസിയ, ഷഹർബാൻ, ഷെറീന.