കാലടി: ജനതാദൾ (എസ്) ആലുവ മണ്ഡലം പ്രസിഡൻറ് നൗഷാദ് അലി (57) നിര്യാതനായി. കാഞ്ഞൂർ ചെങ്ങൽ പാലക്കാപറമ്പിൽ പരേതനായ മുഹമ്മദ്-റാബിയ ദമ്പതികളുടെ മകനാണ്. മകൾ: അൽജാനി.