ആലുവ: തോട്ടക്കാട്ടുകര വടക്കേമഠത്തിൽ ബേബി (74) നിര്യാതയായി. അവിവാഹിതയാണ്. സഹോദരങ്ങൾ: പരേതനായ വാസുദേവൻ നമ്പ്യാർ, പരേതനായ രാമൻ നമ്പ്യാർ, ശങ്കരൻ നമ്പ്യാർ, ഗിരിജ.