അങ്കമാലി: ചമ്പന്നൂര്‍ കാച്ചപ്പിള്ളി ഔസേപ്പിെൻറ മകന് കുഞ്ഞിപൗലോ (93) നിര്യാതനായി. ഭാര്യ: എടക്കുന്ന് പൈനാടത്ത് വെറോനിക്ക. മക്കള്‍: ജോസ്, ജോര്‍ജ്, ജോളി, ഡാര്‍ളി, ബിജു (ഇറ്റലി). മരുമക്കള്‍: ഫിലോമിന, ഷീബ, സുനിത, വില്സൻ, നിഷ. സംസ്കാരം വെള്ളിയാഴ്ച രാവിലെ 10ന് ചമ്പന്നൂര്‍ സെൻറ് റീത്താസ് പള്ളി സെമിത്തേരിയില്‍.