മഞ്ഞപ്ര: പി ആൻഡ് പി നഗറിൽ തിരുതനത്തിൽ പരേതനായ കോരതിെൻറ ഭാര്യ റോസ (93) നിര്യാതയായി. മഞ്ഞപ്ര പുതുമന കണ്ണേൻവീട്ടിൽ കുടുംബാംഗമാണ്. മക്കൾ: എൽസി, ത്രേസ്യാമ്മ, സിസ്റ്റർ സ്മിത (എഫ്.സി കോൺവൻറ്, ഇല്ലിത്തോട്), അൽഫോൻസ, ആനി, ജോയി (ദുബൈ). മരുമക്കൾ: ദേവസി തോട്ടങ്കര കൈപ്പട്ടൂർ, പോൾസൺ പോട്ടോക്കാരൻ മഞ്ഞപ്ര, ആൻറണി മൂലൻ നീലീശ്വരം, പൗലോസ് ആട്ടുക്കാരൻ ആയത്തുപടി, സിമി കുളംകുത്തിയിൽ അതിരമ്പുഴ (ദുബൈ). സംസ്കാരം വെള്ളിയാഴ്ച വൈകീട്ട് നാലിന് മഞ്ഞപ്ര മാർ സ്ലീവാ ഫൊറോന പള്ളി സെമിത്തേരിയിൽ.