ആലുവ: കളത്തിൽ ലെയിൻ ചെമ്പോളി വീട്ടിൽ തിരുവനന്തപുരം ഇലങ്കംവിളാകം കൃഷ്ണപിള്ളയുടെ മകൻ കെ.കെ. ബാലകൃഷ്ണൻ നായർ (82) നിര്യാതനായി. ഭാര്യ: സെൻറ് സേവ്യേഴ്സ് കോളജ് റിട്ട. പ്രഫ. അംബുജാക്ഷി. മക്കൾ: പ്രണീത് (റെയിൽവേ സീനിയർ സെക്ഷൻ എൻജിനീയർ), വിനീത് (എസ്.ബി.ഐ മാനേജർ). മരുമക്കൾ: മഞ്ജു, സുരജ (മാനേജർ, എസ്.ഐ.ബി). സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് യു.സി കോളജ് എന്‍.എസ്.എസ് ശ്മശാനത്തില്‍.