വൈപ്പിന്‍: പള്ളിപ്പുറം കോണ്‍വൻറ് പടിഞ്ഞാറുവശം കുന്നുങ്ങപ്പറമ്പില് ശശിയുടെ മകള്‍ അമ്പിളി (44) നിര്യാതയായി. മാതാവ്: ഗിരിജ. സഹോദരങ്ങള്‍: ശബരിനാഥ്, സൗമ്യ. സഞ്ചയനം തിങ്കളാഴ്ച രാവിലെ 9.30ന്.