വൈപ്പിന്‍: ചെറായി സാമൂഹികസേവാസംഘത്തിന് സമീപം കല്ലൂര്‍ തോമന് മിഖേല്‍ (96) നിര്യാതനായി. ഭാര്യ: മറിയം. മക്കള്‍: തോമസ്, റോസിലി, മേരി, എൽസി, പരേതയായ ഗ്രേസി, സില്‍വി. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് പള്ളിപ്പുറം മഞ്ഞുമാതാ ബസിലിക്ക സെമിത്തേരിയില്‍.