വൈപ്പിന്‍: ചെറായി ചീനത്ത് (മുളേരിക്കല്‍) പരേതനായ എം.എം. തോമസിെൻറ മകന് ജോര്‍ജ് തോമസ് (56) നിര്യാതനായി. മാതാവ്: മേരി. സഹോദരങ്ങള്‍: മീര, അഡ്വ. തോമസ് മാത്യു. സംസ്കാരം വെള്ളിയാഴ്ച രാവിലെ ഒമ്പതിന് ചെറായി വലിയപള്ളി സെമിത്തേരിയില്‍.