പോഞ്ഞാശ്ശേരി: വെസ്റ്റ് വെങ്ങോല മിനിക്കവല പാലക്കാട്ടുകുഴി മുണ്ടേത്ത് നടീലവീട്ടിൽ പരേതനായ അബ്ദുറഹ്മാെൻറ ഭാര്യ ആസിയ (85) നിര്യാതയായി. അറക്കക്കുടി മുണ്ടേത്ത് കുടുംബാംഗമാണ്. മക്കൾ: ഷാഹുൽ ഹമീദ് (റിട്ട. ഫെഡോ), പരേതനായ കുഞ്ഞുമൂസ (പൊലീസ്), സഫിയ. മരുമക്കൾ: ആത്തിക്ക, ജമീല.