പടിക്കലപ്പാറ: നടുമുറ്റത്ത് പരേതനായ മണിയുടെ ഭാര്യ പത്മിനി (പാറുക്കുട്ടി -75) നിര്യാതയായി. മക്കൾ: മായ, മിനി, മീര, മിഷ. മരുമക്കൾ: മോഹനൻ, സന്തോഷ്, ശ്രീബു, പരേതനായ ഷാജി. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പെരുമ്പാവൂർ നഗരസഭ ശ്മശാനത്തിൽ.