പറവൂർ: കുഞ്ഞിത്തൈ തൈത്തറ വീട്ടിൽ ടി.കെ. മോഹനൻ (റിട്ട. പോസ്റ്റ്മാൻ, -69) നിര്യാതനായി. ഭാര്യ: സുശീല (ബി.പി.എം, കുഞ്ഞിത്തൈ പോസ്റ്റ് ഓഫിസ്). മക്കൾ: സുമോദ്, പ്രമോദ് (കെ.എസ്.ആർ.ടി.സി), ചിത്തു. മരുമക്കൾ: നിത്യ (നേവൽബേസ്, ഗോവ), അശ്വതി, അനൂപ് (സിവിൽ സപ്ലൈസ്).