വൈപ്പിൻ: മുളവുകാട് മൈനാട്ട് പറമ്പിൽ പരേതനായ ജോർജിെൻറ ഭാര്യ ഏലിക്കുട്ടി ജോർജ് (84) നിര്യാതയായി. മക്കൾ: ജോസ് ആൻറണി, മേഴ്സി, റീന, ഷൈല, ഷീല. സംസ്കാരം ശനിയാഴ്ച രാവിലെ ഒമ്പതിന് പൊന്നാരിമംഗലം സെൻറ് മേരീസ് പള്ളി സെമിത്തേരിയിൽ.