ശ്രീമൂലനഗരം: തട്ടാൻപടി പുല്ലാർമഠം പരേതനായ കൃഷ്ണൻകുട്ടിയുടെ ഭാര്യ കുട്ടി (87) നിര്യാതയായി. മക്കൾ: അമ്മിണി, വിജയൻ, ഗീത. മരുമക്കൾ: ഷാരി വിജയൻ, പരേതരായ തമ്പാൻ, സുര.