കോതമംഗലം: ഇരമല്ലൂർ അത്തിപ്പിള്ളി കേശവൻ നായർ (95) നിര്യാതനായി. ഭാര്യ: രുക്മിണി. മക്കൾ: വിശ്വനാഥൻ, വിനോദ്, സുഷമ, അനിത. മരുമക്കൾ: ശിവശങ്കരൻ, അജിത്കുമാർ, ലത, സിന്ധു.