ചെത്തിക്കോട്: കടേയ്ക്കൽ കുഞ്ഞുപെണ്ണ് (77) നിര്യാതയായി. മകൻ: രാജു. മരുമകൾ: മിനി. സംസ്കാരം ശനിയാഴ്ച രാവിലെ 10ന് ഓർമുളക്കുന്ന് കെ.പി.എം.എസ് ശാഖ ശ്മശാനത്തിൽ.