വാഴക്കുളം: കദളിക്കാട് കളരിക്കത്തൊട്ടിയില് (നമ്പ്യാപറമ്പില്‍) പരേതനായ ജോസഫ് വര്‍ഗീസിെൻറ ഭാര്യ അന്നക്കുട്ടി (റിട്ട. അധ്യാപിക, വേങ്ങച്ചോട് സെൻറ് തോമസ് എല്‍.പി. സ്കൂള്‍-95) നിര്യാതയായി. കല്ലൂര്‍ക്കാട് നീറമ്പുഴ കുടുംബാംഗമാണ്. മക്കള്‍: സണ്ണി, ടോമി, ലൂസി, ജോളി, ജെസി. മരുമക്കള്‍: മേരി, മിനി, ജോസ്, ഗ്രേസി, വിന്‍സൻറ്. സംസ്കാരം ശനിയാഴ്ച ഉച്ചക്ക് രണ്ടിന് വീട്ടില്‍ ആരംഭിച്ച് കദളിക്കാട് വിമലമാതാ പള്ളി സെമിത്തേരിയിൽ.