കൂത്താട്ടുകുളം: കാക്കൂർ തകിടിപ്പുറത്ത് ടി.എസ്. ബാലകൃഷ്ണൻ (ബിനു ടെയ്ലേഴ്സ് ബാലൻ, -74) നിര്യാതനായി. ഭാര്യ: പരേതയായ ശാരദ. മക്കൾ: ബിനു (അക്ഷര ഫോട്ടോസ്റ്റാറ്റ്, പാമ്പാക്കുട), വൃന്ദ. മരുമകൾ: നിഷ.