കളമശ്ശേരി: മഞ്ഞുമ്മൽ കോൺവൻറ് റോഡിൽ പരേതനായ ജോസഫിെൻറ ഭാര്യ ത്രേസ്യാമ്മ (85) ചെന്നൈയിൽ നിര്യാതയായി. മക്കൾ: സെബാസ്റ്റ്യൻ, മേരി അസൂന്ത. മരുമക്കൾ: വത്സ സെബാസ്റ്റ്യൻ, ജോർജ് പോത്തൻ. സംസ്കാരം ശനിയാഴ്ച രാവിലെ 11ന് ചെന്നൈയിൽ.