ആലങ്ങാട്: തിരുവാല്ലൂർ കുന്നക്കാട്ട് ശ്രീരംഗം വീട്ടിൽ കെ.എസ് വിശ്വനാഥ പിള്ള (91) നിര്യാതനായി. ആലുവ കേരള ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് കോമേഴ്സ് ഉടമയാണ്. ഭാര്യ: പരേതയായ കോമളകുമാരി. മക്കൾ: വിജയകുമാർ, രവിശങ്കർ, ജയറാം. മരുമക്കൾ: ജലജ, ഷീല, മാലിനി.