മട്ടാഞ്ചേരി: പടിഞ്ഞാറെ പനയപ്പിള്ളി ബസ് സ്റ്റോപ്പിന് സമീപം തരകംവീട്ടിൽ പരേതനായ ടി.കെ. മുഹമ്മദിെൻറ മകൻ യൂസഫ് സിദ്ദീഖ് (74) നിര്യാതനായി. മാതാവ്: പരേതയായ ഫാത്തിമ ബീവി. ഭാര്യ: വഹിദ. മക്കൾ: ഷാമിൽ ഹാജ, ഷാലീൻ. മരുമക്കൾ: മുത്തലിഫ് (ദുബൈ), ഫർസാന. ഖബറടക്കം ശനിയാഴ്ച രാവിലെ 10ന് കൊച്ചങ്ങാടി ചെമ്പിട്ട പള്ളി ഖബർസ്ഥാനിൽ.